അറിവിൻ്റെ കൗതുക നുറുങ്ങുകൾ - ARIVITE KAUTHUKA NURUNGUKAL
4 reviews
മിന്നൽഗോളം, ഭൂമിയെ കുലുക്കുന്ന പിശാചുക്കൾ.കാക്കയും, പ്രാവും, തവളകൾ, വില്ല, മഞ്ഞ, ചിലന്തികൾ, വണ്ട്, ഇണക്കിളികൾ തേൻകിളികൾ ഒമാനിലെ മൈനകൾ പാറ്റകൾ തവളകൾ നിറം മാറുമോ നടക്കുന്ന മത്സ്യം പറക്കുന്ന തവള എന്നിങ്ങനെ കൗതുകകരവും വിജ്ഞാനപ്രദവുമായ അറിവിൻ്റെ നുറുങ്ങുകൾ അടങ്ങിയ ശ്രദ്ധേയ രചന.